2024 election

National Desk 2 months ago
National

2024-ല്‍ മോദി അധികാരത്തില്‍ വന്നാല്‍ അത് രാജ്യത്തെ അവസാന തെരഞ്ഞെടുപ്പായിരിക്കും- മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

ഇന്ത്യയില്‍ ജനാധിപത്യം സംരക്ഷിക്കാനുളള അവസാന അവസരമാണിത്. നരേന്ദ്രമോദി ഇനിയൊരു തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ രാജ്യത്ത് സ്വേച്ഛാധിപത്യം ഉണ്ടാകും. പിന്നീട് ഇവിടെ ജനാധിപത്യമോ തെരഞ്ഞെടുപ്പോ ഉണ്ടാകില്ല. ഈ രാജ്യത്ത് ജനങ്ങള്‍ക്ക് വോട്ടുചെയ്യാനുളള അവസാന അവസരമായിരിക്കും ഇത്. റഷ്യയില്‍ പുടിന്‍ ഭരിക്കുന്നതുപോലെ ബിജെപി ഇന്ത്യ ഭരിക്കും

More
More
Anand K. Sahay 3 months ago
Views

2024-ലെ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവര്‍ ആയിരിക്കില്ല - ആനന്ദ് കെ. സഹായ്

ഒന്നാമത്തെ കാരണം, മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യാത്ത ബിജെപിക്കുള്ളില്‍ ഏറെ നാളായി പുകഞ്ഞുകൊണ്ടിരിക്കുന്ന അവരുടെ കേന്ദ്ര നേതൃത്വത്തോടുള്ള ഒരുവിഭാഗം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമുള്ള അവമതിപ്പും വിയോജിപ്പുമാണ്

More
More
Web Desk 4 months ago
Keralam

തൃശൂര്‍ മറ്റാര്‍ക്കും എടുക്കാന്‍ പറ്റില്ല- ടി എന്‍ പ്രതാപന്‍

തൃശൂര്‍ വേറെ ആര്‍ക്കും എടുക്കാന്‍ പറ്റില്ല. ഇവിടുത്തെ സാമൂഹ്യ-രാഷ്ട്രീയ സാഹചര്യങ്ങള്‍ എല്ലാവര്‍ക്കുമറിയാം. ദൃഢവിശ്വാസമുളള സ്ഥലമാണ്. കഴിഞ്ഞ തവണയാണ് ഏറ്റവും കൂടുതല്‍ പ്രചാരമുണ്ടായത്. എന്നിട്ടും ബിജെപി സ്ഥാനാര്‍ത്ഥിയെ 1,21,000-ത്തില്‍ പരം വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.

More
More
Web Desk 6 months ago
Keralam

നമ്മുടെ രാജ്യത്തിനൊരു പ്രധാനമന്ത്രിയെ വേണം, 2024-ലെ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷയുണ്ട്- അരുന്ധതി റോയ്‌

നിലവില്‍ കേന്ദ്രസര്‍ക്കാരിന്റേത് ഭൂരിപക്ഷം ജനങ്ങളുടെ ശബ്ദമല്ല. ചെറിയൊരു വിഭാഗത്തിന്റ പെരുപ്പിച്ച ശബ്ദമാണ്. ഒരു ഭരണാധികാരിയും കോര്‍പ്പറേറ്റും എന്ന നിലയില്‍ എല്ലാം ഒന്നാകുന്ന സ്ഥിതി. അത് രാജ്യത്തെ ഭൂരിപക്ഷം വരുന്ന ജനങ്ങള്‍ തിരിച്ചറിയുമെന്നാണ് പ്രതീക്ഷ. രാജ്യത്തെ ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ പ്രതികരിക്കാത്ത പ്രധാനമന്ത്രിയാണ് നമുക്കുളളത്

More
More
National Desk 1 year ago
National

പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിക്കുകയാണ് ലക്ഷ്യം, എല്ലാ നേതാക്കളും അതിനായി പ്രവര്‍ത്തിക്കും- നിതീഷ് കുമാര്‍

പ്രതിപക്ഷത്തെ ഒന്നിപ്പിക്കാനാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്. അതിനെക്കുറിച്ചുളള വിവരങ്ങള്‍ നിങ്ങള്‍ക്ക് പതിയെ ലഭിക്കും. ഡല്‍ഹിയിലെത്തി ഞാന്‍ പ്രതിപക്ഷനേതാക്കളെ കണ്ടു.

More
More
National Desk 1 year ago
National

നമ്മള്‍ ഒറ്റക്കെട്ടായി നിന്നാല്‍ 2024-ല്‍ ബിജെപി പരാജയപ്പെടും- ലാലു പ്രസാദ് യാദവ്‌

നമ്മള്‍ ഒന്നായിരിക്കുന്നിടത്തോളം നമ്മെ (മഹാഗഡ്ബന്ധന്‍) ആര്‍ക്കും തകര്‍ക്കാനാവില്ല. നമ്മള്‍ രാജ്യത്തെ രക്ഷിക്കണം. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കണം.

More
More
National Desk 1 year ago
National

2024-ലെ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപി പരാജയത്തിന്റെ രുചി അറിയും- അഖിലേഷ് യാദവ്

കസ്റ്റഡി മരണത്തില്‍ ഇരയായവരുടെ കുടുംബങ്ങള്‍ക്ക് ഓരോ കോടി രൂപയും സര്‍ക്കാര്‍ ജോലിയും നല്‍കാനുളള പ്രമേയം ലഖ്‌നൗവില്‍ നടക്കുന്ന ബിജെപി സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം പാസാക്കണമെന്നും അഖിലേഷ് യാദവ് ആവശ്യപ്പെട്ടു

More
More
National Desk 1 year ago
National

ഒവൈസിയുടെ പാര്‍ട്ടിയും ബിജെപിയും വോട്ടുകള്‍ ഭിന്നിപ്പിക്കും. ജാഗ്രത വേണം- മുസ്ലീങ്ങളോട് നിതീഷ് കുമാര്‍

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നടന്ന യോഗത്തില്‍ വിവിധ മുസ്ലീം വിഭാഗങ്ങളുടെ നേതാക്കള്‍ പങ്കെടുത്തു. '2024-ലെ തെരഞ്ഞെടുപ്പിനുമുന്നോടിയായി ബിജെപി സജീവമായി സാമുദായിക ഐക്യം തകര്‍ക്കാനുളള ശ്രമങ്ങള്‍ നടത്തും

More
More
National Desk 1 year ago
National

'ബിജെപിയെ പരാജയപ്പെടുത്താനായി എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിക്കണം'- നിതീഷ് കുമാര്‍

ഹരിയാനയില്‍ ഇന്ത്യന്‍ നാഷണല്‍ ലോക് ദള്‍ സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍ സി പി അധ്യക്ഷന്‍ ശരത് പവാര്‍, സിപിഎം സംസ്ഥാന സെക്രട്ടറി സീതാറാം യെച്ചൂരി, ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് തുടങ്ങിയ നേതാക്കളും റാലിയില്‍ പങ്കെടുത്തിരുന്നു.

More
More
National Desk 1 year ago
National

കളി തുടങ്ങിയിട്ടേയുളളു, 2024-ല്‍ ബിജെപിയെ തറപറ്റിക്കും- മമതാ ബാനര്‍ജി

ഓരോ എം എല്‍ എമാര്‍ക്കും പത്തുകോടി രൂപ വാഗ്ദാനം ചെയ്താണ് അവര്‍ സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിച്ചത്. ഞാന്‍ അവരെ കയ്യോടെ പിടികൂടി

More
More
Views

മോദിയെ താഴെയിറക്കാന്‍ നിതീഷ് കുമാറിന് കഴിയുമോ?- മൃദുല ഹേമലത

ആര്‍ ജെ ഡി കേന്ദ്രത്തില്‍ തന്നെ ശക്തമായി പിന്തുണയ്ക്കുമെന്ന ഉറപ്പ് ഇതിനകം നിതീഷിന് കിട്ടിയിട്ടുണ്ട്. നിതീഷ് പ്രധാനമന്ത്രി പദത്തിന് യോഗ്യനാണ് എന്ന തേജസ്വിയുടെ പ്രസ്താവന ഈ ദിശയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കാര്യങ്ങളില്‍ വ്യക്തത വന്നാല്‍ ഒരു പക്ഷെ ആര്‍ ജെ ഡിയും ജെ ഡി യുവും തമ്മില്‍ ലയിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല

More
More
National Desk 1 year ago
National

എല്ലാവരും ഒന്നിച്ചുനിന്നാല്‍ 2024-ല്‍ ബിജെപിയെ 50 സീറ്റിലൊതുക്കാം- നിതീഷ് കുമാര്‍

ബിജെപി വിരുദ്ധ മുന്നണിയെ ശക്തമാക്കുന്നതിന്റെ ഭാഗമായി മറ്റ് പാര്‍ട്ടികളുടെ പ്രമുഖ നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തുമെന്നും നിതീഷ് കുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു

More
More
National Desk 1 year ago
National

രാഹുല്‍ ഗാന്ധിയുടെ പ്രതിച്ഛായ പുനര്‍നിര്‍മ്മിക്കാന്‍ കഴിയും- പ്രശാന്ത് കിഷോര്‍

2013-ല്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിക്കുവേണ്ടി ക്യാംപെയ്ന്‍ ചെയ്തുകൊണ്ടാണ് പ്രശാന്ത് കിഷോര്‍ തന്റെ രാഷ്ട്രീയ തന്ത്രജ്ഞന്‍ എന്ന ജോലിയിലേക്ക് പ്രവേശിക്കുന്നത്

More
More
National Desk 2 years ago
National

ജനങ്ങള്‍ക്ക് ഏറ്റവും സ്വീകാര്യനായ മുഖ്യമന്ത്രി എം കെ സ്റ്റാലിനാണെന്ന് സീതാറാം യെച്ചൂരി

ബിജെപിക്കെതിരെ തമിഴ്‌നാട് നടത്തുന്ന പ്രതിരോധം രാജ്യത്തിന് മാതൃകയാണ്. കേന്ദ്രസര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധ കോര്‍പ്പറേറ്റ് പ്രീണനങ്ങള്‍ക്കെതിരെ ജനാധിപത്യ കക്ഷികളെല്ലാം ഒന്നിക്കണം.

More
More
National Desk 2 years ago
National

ഈ തെരഞ്ഞെടുപ്പ് ഫലം 2024-ലെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ല- പ്രശാന്ത് കിഷോര്‍

സാഹിബിന് ഇക്കാര്യം അറിയാം. എങ്കിലും സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പൊതുതെരഞ്ഞെടുപ്പിലെ ഫലത്തിന്റെ സൂചനയാണെന്ന് വരുത്തിത്തീര്‍ത്ത് പ്രതിപക്ഷത്തിനുമേല്‍ മനശാസ്ത്രപരമായ മേല്‍ക്കൈ നേടാനുളള ബുദ്ധിപരമായ നീക്കമാണിത്.

More
More

Popular Posts

Web Desk 3 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 4 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More